top of page

Chat with Doctor

നടുവേദനയും സന്ധിവേദനയും 

  1. എന്താണ് സന്ധിവേദന?, നടുവേദന? ഇവയുടെ ലക്ഷണങ്ങളും കാരണങ്ങളും 

  2. നടുവേദന വരുന്നത് ആർക്കൊക്കെയാണ്? നടുവേദനയുമായി ബന്ധപ്പെട്ട രോഗങ്ങൾ? വരാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

  3. വാർദ്ധക്യത്തിൽ ഇത്തരം രോഗങ്ങൾ കൂടുന്നതിന് കാരണമെന്ത്?

  4. സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന വാതരോഗങ്ങളുണ്ടോ? 

  5. പ്രമേഹം, അമിതവണ്ണം മുതലായ ജീവിതശൈലി രോഗമുള്ളവർക്ക് വാതരോഗത്തിനുള്ള സാധ്യത എത്രത്തോളമാണ്?

  6. ജീവിതശൈലി, കംമ്പ്യൂട്ടറിനു മുന്നിലെ ഇരിപ്പ്, വീട്ടു ജോലികൾ എന്നിവ നടുവേദനയ്ക്ക് കാരണമാകുമോ?

  7. സാധാരണയായി കണ്ടുവരുന്ന സന്ധിരോഗങ്ങൾ

  8. വാതരോഗങ്ങൾ വരാതിരിക്കുവാനും, വന്നാൽ ചെയ്യേണ്ട ആയുർവ്വേദ ചികിത്സ എന്താണ്?

  9. വാതചികിത്സകളിൽ ഔഷധങ്ങൾ കഴിക്കണോ? തൈലങ്ങൾ വാതത്തിനു നല്ലതാണോ? 

  10. വാതപ്രകൃതിക്കാർ ശ്രദ്ധിക്കേണ്ട ജീവിതശൈലിയും ഭക്ഷണക്രമങ്ങളും ഏതൊക്കെ?

ഇത്തരം സംശയങ്ങൾ ഉള്ളവർക്ക് ഡോക്ടറോട് നേരിട്ട് സംസാരിച്ചു കാര്യങ്ങൾ വ്യക്തമായി മനസിലാക്കുവാനും ഉചിതമായ ചികിത്സകളെക്കുറിച്ചു അറിയുവാനും ഓൺലൈൻ വെബിനാർ ഫ്രീയായി ബുക്ക് ചെയ്യുക. 

Online Webinar (zoom)

Date: 4th April 2022

Time: 2:00 PM onwards

Dr. Rosemary Wilson

Chief Physician

Kandamkulathy Ayurveda Hospitals

Join the Meeting

Fill your details below

Thanks for submitting!
We will share the webinar link through email.

Nothing to book right now. Check back soon.
bottom of page